ഞാന്‍ എന്നിലേക്ക് തന്നെ
തിരിഞ്ഞു നടക്കും.
പുറത്തേക്കുള്ള വാതിലുകളെല്ലാം
തുറന്നു തന്നെയാണ് കിടക്കുന്നത് .
ജന്നലുകള്‍ക്കും പളികളില്ല.
കമ്പിയഴികള്‍ നഗ്നമാണ്.
സത്യങ്ങലെപ്പോലെ അവ നിശബ്ദമായി നില്‍ക്കുന്നുണ്ട്.
വായുവിനു കടക്കാനും,വെയിലിനു നടക്കാനും
നിറയെ വിടവുകളുംണ്ട്.
മഴയുടെയും മണ്ണിന്റെയും ഗന്ധവും പൂക്കളുടെ സൌരഭ്യവും
ഒരിക്കലും ഇങ്ങോളം ഏതാതിരുന്നിട്ടില്ല.
ഇരുട്ടിന്റെ കരച്ചിലുകളും ഞാന്‍ കേള്‍ക്കാറുണ്ട് .
തവളകള്‍ പെരുകുമ്പോള്‍ കുറുകുന്നതും.
പക്ഷികള്‍ വെടികൊണ്ട് നിലത്തു വീണു ചിറകിട്ടടിക്കുന്നതും.
എന്റെ കാതുകളില്‍ എത്താറുമുണ്ട്.
പക്ഷെ ഞാന്‍ ഗൌനിക്കറില്ല.
വിശക്കുന്ന കുഞ്ഞു അയല്‍വീട്ടില്‍ കരയുന്നു.
മനം നഷ്ടപ്പെട്ട പെണ്ണ് ഉത്തരത്തില്‍ തൂങ്ങുന്നു.
സ്ത്രീധനം അല്ലാത്ത ഒരു സ്ത്രീ അടുക്കളയില്‍ കരിയുന്നു.
പക്ഷെ ഞാന്‍ വേവലാതിപ്പെടാറില്ല.
ഞാന്‍ സുരക്ഷിതയാണ് .
പുറത്തെ വായുവുമായി എന്റെ ശ്വാസം കൂടി കലരാന്‍ ഇട വരാറില്ല.
മതങ്ങള്‍ തമ്മില്‍ തല വെട്ടുമ്പോഴും ,
രാഷ്ട്രീയം ചോരപ്പാടുകളില്‍ നിറങ്ങള്‍ തിരയുംബോഴും
എനിക്ക് പരിഭവമില്ല .
അപ്പോഴെല്ലാം സൂര്യനെയും ചന്ദ്രനേയും നോക്കാതെ
ഞാന്‍ എന്നിലേക്ക് തന്നെയാണ് തിരിഞ്ഞു ഇരിക്കുന്നത് .
ഈ നാലു ചുവരുകള്‍ക്ക് ഇടയില്‍ സുരക്ഷിതത്വം എന്നാ
മൂട വിശ്വാസവും എനിക്ക് കൂട്ടിനുണ്ട് .
ഞാന്‍ ആധുനിക യുഗത്തിലെ ഒരു മനുഷ്യ ജീവിയാണ്.
പോസ്റ്റുകള്‍ വായിച്ചു, നന്നായി.
ReplyDeleteഅക്ഷരപ്പിസാസിനെ ഓടിക്കണേ.
ആശംസകള്‍
ഇനിനിയും ഏറെ ശരിയാവാനുണ്ട്....അക്ഷര തെറ്റുകള്‍ കാണുന്നുണ്ട് ... എഴുതണം ..ഇനിയും
ReplyDeleteഇടയ്ക്കിടെ വരാം ...ആശംസകള്‍ !
നല്ലകവിതകൾ ഇനിയും വെളുത്തും കറുത്തും വരട്ടെ,
ReplyDeleteആശംസകൾ..
NICE ONE.PAY ATTENTION ON VOCABULARY.
ReplyDeleteHAPPY CHRISTMAS!
NIDHISH
ഉള്ളിലേക്കുള്ള യാത്രകളില്‍ മാത്രമാണ് നമ്മള് നമ്മെ തിരിച്ചറിയുന്നത്. വാക്കു കൊണ്ട് മാത്രം സ്പര്‍ശിക്കാനാവുന്ന എത്ര ഇടങ്ങളാണ് ഓരോ മനുഷ്യരുടെയും ഉള്ളകങ്ങളില്‍ പതിഞ്ഞു കിടക്കുന്നത്. തൊട്ടറിയാനാവട്ടെ, ഉള്ളിനുള്ളിലെ ആ വനദീപ്തി. മഴയും മഞ്ഞു വെയിലും ഒന്നിച്ചു പെയ്യും നേരങ്ങള്‍. ഇനിയുമേറെ കവിത നേരുന്നു.
ReplyDeleteഞാന്‍ സുരക്ഷിതയാണ് ...ഒരു നൂലിന്റെ എങ്കിലും സുരക്ഷിതത്യം .
ReplyDeleteaashamsakal............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...................
ReplyDeleteഈ നാലു ചുവരുകള്‍ക്ക് ഇടയില്‍ സുരക്ഷിതത്വം എന്നാ
ReplyDeleteമൂട വിശ്വാസവും എനിക്ക് കൂട്ടിനുണ്ട് .
ഞാന്‍ ആധുനിക യുഗത്തിലെ ഒരു മനുഷ്യ ജീവിയാണ്.....എഴുത്തിന് ആശംസകൾ.അക്ഷരപിശാച് ശല്യമാകുന്നൂ...വേഡ് വെരിഫിക്കേഷൻ മാറ്റുക
"മൂട വിശ്വാസവും" മൂഢവിശ്വാസവും എന്നല്ലേ ശരി.
ReplyDeleteആശംസകള്‍........... ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......
ReplyDelete